Home Posts tagged KK Ragesh
Kerala Lead News Local News

‘ഓഡിറ്റർമാർ താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോ​ഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാ​ഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രം​ഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്