തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിൽ വിശദീകരണം നൽകി കിഫ്ബി സിഇഒ. ഇഡി നോട്ടീസിലെ ഫെമ ചട്ടം ലംഘിച്ചെന്ന വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ പ്രതികരിച്ചു. മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും ആർബിഐ നിർദേശം കൃത്യമായി പാലിച്ചാണ് എല്ലാ നിർദേശമെന്നും കിഫ്ബി പറയുന്നു. മുമ്പ്

















