Home Posts tagged KIF Summit
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണമില്ല; അതൃപ്തിയറിയിച്ച് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: കിഫ് ഇൻഡ് സമ്മിറ്റ്-2025ൽ ക്ഷണം ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം പരിപാടിയിലേക്കാണ് മന്ത്രിക്ക് ക്ഷണം ലഭിക്കാഞ്ഞത്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം