ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ്
മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ


















