കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാനുള്ള അതിന്റെ ശേഷി കുറയും. ഇതിനാൽ തന്നെ കരൾ രോഗമുള്ളവരിൽ ചെറിയ മുറിവുണ്ടായാൽ പോലും നിൽക്കാതെ രക്തമൊഴുകാനുള്ള സാധ്യതയുണ്ട്. പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന കുറവ് ദഹനത്തെ

















