കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ രണ്ടായിരത്തിലേക്ക് എത്തിക്കല്‍. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം കൂടി ശേഷിക്കെയാണ്

















