പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ഗ്ലിംപ്‌സ് പുറത്തിറക്കി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റിവീല്‍ ചെയ്തുകൊണ്ടുള്ള ഗ്ലിംപ്‌സില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

















