Home Posts tagged kgmoa
Homepage Featured Kerala News

ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധദിനം സംഘടിപ്പിക്കും: കെജിഎംഒഎ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണി മുടക്കും. എന്നാൽ ആശുപത്രികളിലെ അത്യാഹിത വിഭാ​ഗം പ്രവർത്തിക്കും. മറ്റ് ജില്ലകളിൽ പണ് മുടക്കില്ലെന്നും ഒപി