കൊച്ചി: വീണ്ടും ന്യൂനമർദ്ദം എത്തിയതോടുകൂടി ആശങ്കയിൽ ആയിരിക്കുന്നത് കേരളത്തിലെ ഓണക്കാല വിപണിയാണ്. മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ, കാലവർഷമായും ഇടവേളകളിലൂടെ ന്യൂനമർദ്ദവുമൊക്കെയുമായി സജീവമായി മാസങ്ങൾ തുടർന്നു. മഴയുടെ തണുപ്പിൽ നിന്ന് ഓണക്കാലത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വിപണി മെല്ലെ