Home Posts tagged Kerala University
Kerala News

കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കം: അനിൽ കുമാറിന് തിരിച്ചടി

കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കത്തിൽ രജിസ്ട്രാർ അനിൽ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ്
Kerala Lead News News

മിനി കാപ്പൻ പുറത്ത്; ഇടതു അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഡോ. രശ്മിക്ക് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ
Homepage Featured Kerala News

വേടന്റെ സംഗീതം പഠിപ്പിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സം​ഗീതത്തെ കുറിച്ചുള്ള പഠനം. വേടന്റെ ഗാനങ്ങൾ സാമൂഹിക നീതിയെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളെയും മുൻനിരയിൽ