ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ച നേടിയ കേരളത്തിന് കൂടുതല്‍ പദ്ധതിവിഹിതം ആവശ്യപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി. അക്ബര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ ഓഫീസില്‍ നടന്ന

















