Home Posts tagged Kerala State Budget 2026
Homepage Featured Kerala News

പങ്കാളിത്ത പെൻഷൻ അവസാനിക്കുന്നു; ഉറപ്പുള്ള പെൻഷൻ സംവിധാനം ഉടനെന്ന് ധനമന്ത്രി, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടിയും വകയിരുത്തി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് അവസാനിക്കുന്നു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ സംവിധാനം (അഷ്വേർഡ് പെൻഷൻ സ്കീം) ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സുരക്ഷിത പെൻഷൻ എന്ന സ്വപ്നത്തിന്
Homepage Featured Kerala News

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഇൻഷുറൻസ്, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം; പുതിയ പദ്ധതികളുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാനസർക്കാർ. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപന പ്രസം​ഗത്തിൽ കെഎൻ ബാല​ഗോപാൽ പറഞ്ഞു. നിലവിൽ 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഗുരുതര രോഗങ്ങൾക്ക് പ്രതിവർഷം
Kerala Lead News News

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചു; മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധന, സംസ്ഥാനബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രഖ്യാപന പ്രസംഗത്തിൽ സഭയെ അറിയിച്ചു. മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധനയാണ് ആശമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ
Homepage Featured Kerala News

കേരള സംസ്ഥാന ബജറ്റ് ഇന്ന്: പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമോ?; ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ സംസ്ഥാനബജറ്റ് ആണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സാധാരണക്കാർ, കുട്ടികൾ തുടങ്ങിയ എല്ലാവരേയും ബജറ്റിൽ പരി​ഗണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി മാധ്യമങ്ങളോട്