Home Posts tagged KERALA POLITICS
Homepage Featured Kerala News

കേരളത്തിലെ യുഡിഎഫ് പ്രചാരണം ചെന്നിത്തല നയിക്കും; തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺ​ഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോ​ഗ്യനെന്ന് ഒരുവിഭാ​ഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാ​ഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ
Homepage Featured Kerala News

സീറ്റിനായി എംപിമാര്‍ ‘ക്യൂവില്‍’; മോദിക്കെതിരായ പോരാട്ടം അവസാനിച്ചോ?

നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നേതാക്കള്‍ കോണ്‍ഗ്രസിനു തലവേദനയാകുകയാണ്. കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍ തുടങ്ങിയവരെല്ലാം
Homepage Featured Kerala News

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; എംപിമാർ നിയമസഭയിൽ മത്സരിക്കാൻ സംസ്ഥാനത്തേക്ക് തിരികെയെന്ന് സൂചന

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാർ നിയമസഭയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് സൂചന. വടകര എംപി ഷാഫി പറമ്പിൽ, ആലപ്പുഴ എംപി കെസി വേണു​ഗോപാൽ, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ​ഗുണകരമാകുമെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം. ഇതിനെ എതിർത്ത് കാസർ​ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ
Homepage Featured Kerala News

സുനിൽ കന​ഗോലു വിജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിനെ തകർക്കാൻ പദ്ധതികൾ മെനഞ്ഞ് കോൺ​ഗ്രസ്

കൽപ്പറ്റ: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺ​ഗ്രസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന പേരിലുള്ള ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കന​ഗോലു സുനിൽ
Homepage Featured Kerala News

‘എന്ത് മധുരമായാണ് കുട്ടികൾ പാടിയത്’; ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകളെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ആർഎസ്എസ് ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍. മധുരമായാണ് കുട്ടികൾ പാടിയതെന്നും അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂവെന്നും നുസൂർ പറഞ്ഞു. ഗാനം ആലപിച്ച കുട്ടികൾക്ക് ആശംസകള്‍ നേരുന്നതായും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. അത് ഒരിക്കലും ഒരു വിവാദഗാനം
Homepage Featured Kerala News

ട്രെയിനിലെ ആർഎസ്എസ് ​ഗീതം; കുട്ടികളെ അജണ്ടകൾക്ക് ഉപയോ​ഗിക്കരുത്, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ വർ​ഗീയ അജണ്ടകൾക്ക് ഉപയോ​ഗിക്കുന്നത് ചൂണ്ടിക്കാട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക്
Homepage Featured India News

വോട്ട് ചോരിയിൽ ബി ​ഗോപാലകൃഷ്ണനും; ‘കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും’, പരാമർശം ചർച്ചയാക്കി രാഹുൽ ​ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാവിന്റെ വീഡിയോ പ്രദർശിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പരിപാടിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് വിവിധ ബിജെപി നേതാക്കളുടെ വീരവാദങ്ങളുടെ വീഡിയോകൾ രാഹുൽ​ഗാന്ധി പുറത്തുവിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ
Homepage Featured Kerala News

കാഞ്ചനയുടെ കണ്ണീരിന് പരിഹാരം; പഞ്ചായത്ത് തഴഞ്ഞു, വഞ്ചിയും വലയും നൽകി സുരേഷ്​ഗോപിയുടെ സാന്ത്വനം

ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്​ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം
Homepage Featured Kerala News

മുന്‍ എംഎല്‍എയെ കളത്തിലിറക്കിയാല്‍ തിരുവനന്തപുരം പിടിക്കാമോ? കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നില്‍

തദ്ദേശ തിരഞ്ഞെടുപ്പിനു മറ്റു മുന്നണികളേക്കാള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് യുഡിഎഫ് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇറങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍
Kerala Lead News News

സിപിഐക്ക് മുന്നിൽ കീഴടങ്ങി സിപിഎം; മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് കീഴടങ്ങി സിപിഎം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. ഒരു ഉപസമിതിയെ വെച്ച് വിഷയത്തിൽ ചർച്ച നടത്താമെന്ന് നേരത്തേ സിപിഎം പറഞ്ഞിരുന്നെങ്കിലും സിപിഐ