Home Posts tagged Kerala Police (Page 2)
Homepage Featured Kerala News

കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

പ്രതിനിധി ചിത്രം കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. പൊലീസ് ജീപ്പിൻ്റെ
Homepage Featured Kerala News

112 ൽ വിളി വന്നു; ആത്മഹത്യക്ക് ശ്രമിച്ചയാളുടെ ജീവൻ രക്ഷിച്ച് കേരള പോലീസ്

കൊച്ചി: എറണാകുളം കൊച്ചു കടവന്തറയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിക്കിടക്കുന്ന ഒരാളെയായിരുന്നു സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു. കൊച്ചു കടവന്തറ
Homepage Featured Kerala News

പൊലീസ് ട്രെയ്നിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജി

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ചൂണ്ടികാണിച്ച് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആനന്ദിനെ ഉദ്യോഗസ്ഥർ പരിചരിച്ചതിൽ പിഴവുണ്ടായിട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നായിരുന്നു
Homepage Featured Kerala News

മുൻ മാനേജറെ മർധിച്ച കേസിൽ ഉണ്ണിമുകുന്ദൻ കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ്

കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് കോടതിയിൽ ഹാജരാകണം. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിൽ ഇൻഫോ പാർക്ക് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്
Homepage Featured Kerala News

എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ പാറമടയിൽ അഴുകിയ മൃതദേഹം

എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാ​ഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നി​ഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
Kerala Lead News News

സമരമുഖങ്ങളിലും ആശങ്ക; പൊലീസ് ജലപീരങ്കിയിൽ അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യത

തിരുവനന്തപുരം: അടുത്ത കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയായി തുടരുകയാണ് അമീബിക് മസ്തിഷ്കജ്വരം. ഇതുവരെ 67 കേസുകളും 18 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലും കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലും ആശങ്ക ഉയരുന്നത്. ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളത്തിലൂടെ
Homepage Featured Kerala News

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം രതീഷിനെതിരെ വകുപ്പ് തല നടപടി. രതീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ദക്ഷിണ മേഖല ഐജി ഉത്തരവിറക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. കുന്നംകുളം
Kerala Lead News News

ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ല; കസ്റ്റഡി മർദ്ദനത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ

സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ. ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനമാണ് എംഎൽഎമാർ ഉയർത്തുന്നത്.  പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം ജോൺ എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. പണ്ട് കരുണാകരന്റെ കാലത്ത്  പൊലീസ് മർദ്ദനത്തെ കുറിച്ച്  വാതോരാടെ
Homepage Featured Kerala News

വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം: പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറാണ് നടപടി സ്വീകരിച്ചത്. ഈ മാസം ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനം ഇടിച്ച് വയോധികനായ രാജൻ മരിച്ചത്. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അനിൽ കുമാർ നിലവിൽ ഒളിവിലാണ്. പോലീസുകാരൻ പ്രതിയായ കേസായതിനാൽ ലോക്കൽ പോലീസിനെ
Homepage Featured Kerala News

റോഡ് ഉദ്ഘാടനം വിവാദം: ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദമായതിനെ തുടർന്ന് ട്രാഫിക് എസ്‌ഐക്കെതിരെ നടപടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിനാലാണ് ട്രാഫിക് എസ്‌ഐ കെ.പി. സിദ്ദിഖിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. നവീകരണ