Home Posts tagged Kerala Police
Homepage Featured Kerala Local News

റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്

ആളൂർ: റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്. ഇന്നലെ പുലർച്ചെ വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി രക്ഷപെടുത്തിയത്. ട്രെയിൻ വരാൻ
Homepage Featured Kerala News

ലഹരി ഉപയോ​ഗിച്ചോ? ജോലി പോകും; ‘പോഡ’ നയമനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളിലും ഇനി ലഹരി പരിശോധന

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ലഹരി ഉപയോ​ഗിച്ചോ എന്ന് പരിശോധിക്കും. ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ലഹരി
Homepage Featured Kerala News

പോലീസ് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിരന്തരം വിമർശനം; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലുടെയും നിരന്തരം വിമർശനം നടത്തിയ സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ
Homepage Featured Kerala News

എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കോടതിയിൽ; കാണാതായ തൊണ്ടിമുതൽ കണ്ടെത്തിയത് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന്

തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തിയതായി കോടതിയിൽ നിന്ന് കണ്ടെത്തി. കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കണ്ടെത്തിയത്. 2018ൽ പിടിച്ചെടുത്ത ഈ ലഹരിവസ്തുക്കൾ കാണാതായതിനെ തുടർന്ന് കേസ് വിചാരണ നിർത്തിവെച്ചിരുന്നു. തൊണ്ടിമുതൽ കാണാതായ വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ്
Homepage Featured Kerala News

സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; യുവാവ് പിടിയിൽ

മലപ്പുറം: നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
Homepage Featured Kerala News

താമരശ്ശേരി അറവ് മാലിന്യ പ്ലാന്റിലെ സംഘർഷം; ഭീതിപെടുത്തുന്ന ആക്രമണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ നടന്ന സംഘർഷത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മറച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പെട്രോളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്ക് തീ ഇട്ടതോടൊപ്പം പ്ലാന്റിനകത്തെ ഫാക്ടറിയും കത്തിച്ചു. തൊഴിലാളികളെയും ജീവനക്കാരെയും ആക്രമിച്ചതായും, പരിക്കേറ്റവരെ
Homepage Featured Kerala News

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയ്ക്ക് സമീപമുള്ള താഴ്വാരത്തിൽ പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. ഏകദേശം 60 സെൻറ് സ്ഥലത്ത് വളർത്തിയ പത്തായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന (ATS) കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസം പ്രായമുള്ള ചെടികളായിരുന്നു ഇവ. അഞ്ചു മണിക്കൂറിലേറെ ഉൾക്കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ഒടുവിലാണ് സംഘം കഞ്ചാവ് കൃഷിയിടം കണ്ടെത്തിയത്. കേരള പൊലീസിന്റെ
Homepage Featured Kerala News

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നേരിട്ട ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് കേസ്

മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. കഴിഞ്ഞ ദിവസം ചേലേമ്പ്രത്തെ മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിന് എതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് സുബൈർ ചേലേമ്പ്ര കുടുംബാരോഗ്യ
Homepage Featured Kerala News

രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ് റാക്കറ്റെന്ന് കണ്ടെത്തൽ

ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ്
Homepage Featured Kerala News

രക്തദാനത്തിനും സ്വീകരിക്കുന്നതിനും പോൽ ആപ്പ്; രക്തദാന രംഗത്ത്‌ സുതാര്യത ഉറപ്പുവരുത്തുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: കൃത്യ സമയത്ത് രക്തം കിട്ടാതെ വലയുന്ന രോഗികൾക്ക് ആശ്വാസമായി പൊലീസ് സേനയുടെ പോൽ ആപ്പ്. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിന്റെ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക.