Home Posts tagged Kerala local body election
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ 8 മണിമുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലാണ്. മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിലാകും നടക്കുക. ആദ്യ
Homepage Featured Kerala News

വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർഥി അന്തരിച്ചു; എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു, വിഴിഞ്ഞത്തും തീയതി മാറ്റി

വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ
Homepage Featured Kerala Local News

തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം, നാളെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്, മാലിന്യ പ്രശ്നവും പരിഹാരവും വോട്ടെടുപ്പിനെ സ്വാധീനിച്ചേക്കും

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആളും ആരവവും ആവേശവും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇന്നവസാനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിൽ നാളെ വോട്ടെടുപ്പ് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടർമാരാണ് നാളെ വോട്ടു ചെയ്യുക.