Home Posts tagged kerala kalamandalam
Homepage Featured Kerala News

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം. വൈസ് ചാൻസിലറിന്റെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കലാമണ്ഡലം അധ്യാപകനും ദേശമംഗലം സ്വദേശിയുമായ കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്. അധ്യാപകൻ ക്ലാസ്സിൽ മദ്യപിച്ചെത്തുന്നതായും
Homepage Featured Kerala News

കഥകളിയെ വികലമായി ചിത്രീകരിച്ചു; കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് കലാമണ്ഡലം

ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ കേരള കലാമണ്ഡലം ബന്ധപ്പെട്ട അധികൃതരെ