Home Posts tagged Kerala Governor
Homepage Featured India Kerala News

വിസി നിയമന വിവാദം; സുപ്രീംകോടതിക്കെതിരെ ​ഗവർണർ

തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ​ഗവർണർ. വിസിയെ കോടതി നിയമിക്കാമെന്ന നിലപാട് ശരിയല്ലെന്ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറയുന്നു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് അദ്ദേഹം പറഞ്ഞു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്നത് യുജിസി ചട്ടവും കണ്ണൂർ യൂണിവേഴ്സിറ്റി