തിരുവനന്തപുരം: ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മോഹൻലാലിനെ ആദരിക്കാനൊരുങ്ങുന്നു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയതിനാണ് മോഹൻലാലിനെ ആദരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ ആദരിക്കുക. 21
തിരുവനന്തപുരം: 2025 തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. നാളെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചത്. സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വിൽപന കുറഞ്ഞതും അടുത്തിടെ ജിഎസ്ടിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പടെയുള്ള സാഹചര്യങ്ങൾ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പിന്റെ തിയതി മാറ്റാനുള്ള
തിരുവനന്തപുരം: പ്രവാസികൾക്കു മാത്രമായി കേരള സർക്കാരിന്റെ നോർക്ക റൂട്ട്സ് ഒരുക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ സേവനം കേരളപ്പിറവി ദിനം മുതൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും. മറ്റു ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാകും സേവനം ലഭ്യമാകുക. കേരളത്തിലെ 500 ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16000 ത്തിലധികം
തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാക്കുകയാണ് സർക്കാർ. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണവും ബിപിഎൽ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണവും മുതൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കുള്ള ബോണസ് അടക്കമുള്ള ഓണ സമ്മാനങ്ങളാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഓണത്തിന് സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഗുണഭോക്താക്കളായ എല്ലാ






















