കൊച്ചി: ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണമൊരുക്കുന്നതിനെ വിമർശിച്ച് കോടതി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന കേസിൽ ഐഎൻടിയുസി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നതായാണ് വിമർശനം. കശുവണ്ടി വികസന കോർപ്പറേഷൻ മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. ഗുണഭോക്താവ്
തിരുവനന്തപുരം: തലസ്ഥാനത്തും മെട്രോ റെയിൽ നിർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി. തുടർന്ന് ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദേശവും ലഭിച്ചു. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് സിപിഎം തീരുമാനം. സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങൾ പാർട്ടി കണക്കിലെടത്തതായാണ് വിവരം. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തേ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് സിപിഎം പുന:പരിശോധിക്കുന്നത്.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22
തിരുവനന്തപുരം: ഇനി രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി എംബി രാജേഷ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 100 ചതുരശ്രമീറ്ററിൽക്കൂടാത്ത രണ്ടു സെന്റിനകത്ത് നിർമിക്കുന്ന വീടുകൾക്കാണ് റോഡിൽ
തിരുവനന്തപുരം: ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി. പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും 1000 രൂപ വീതം പ്രതിമാസ ധനസഹായം നൽകാനും മന്ത്രിസഭാ തീരുമാനം. ആശമാർക്കും അംഗണവാടി ഹെൽപ്പർമാർക്കും ഓണറെറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് 1000 രൂപ വീതം
കണ്ണൂർ: ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞുമായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയ യു പി സ്വദേശി ശിശുപാലനും ഭാര്യയായ രുചിക്കും കൈത്താങ്ങായി ഫീൽഡ് സ്റ്റാഫിന്റെ ഇടപെടൽ. തിങ്കളാഴ്ചയായിരുന്നു മകൻ രാംരാജുവുമായി ഇവർ കേന്ദ്രത്തിലെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തതോടെയാണ്
തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര
ആലപ്പുഴ: ഭക്ഷ്യഭദ്രതയെന്നതിൽ നിന്ന് പോഷകാഹാര ഭദ്രതയിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ നയം രൂപീകരിക്കുന്നു. സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കാനും സ്കൂൾ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാനും പദ്ധതിയുണ്ട്. കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് പോഷകനയം രൂപീകരിക്കുന്നത്. ഇതിനായി കരടു നിർദേശം സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ,


























