തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. ഇന്നലെ നാലായിരത്തോളം രൂപയുടെ കുറവുണ്ടായ വിപണിയിലാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ്
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നതിനൊപ്പം മുല്ലപ്പൂവിന്റെ വിലയും ഉയരുന്നു. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം. അതേസമയം സ്വർണ വിപണിയിൽ ഒരു പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വില
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,960 രൂപ വർധിച്ച് പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ പ്രകടമാകുന്ന അസാധാരണമായ ഈ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് ആശ്വാസമായി സ്വർണ്ണവില കുറഞ്ഞു. ഇന്നലെ 600 രൂപ വർധിച്ച സ്വർണ്ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 93,760 രൂപയാണ് വില. ഒരു ഗ്രാം സ്വർണ്ണത്തിന് 11,720 രൂപയുമായി. നവംബർ മാസം തുടങ്ങിയത് മുതൽ വിപണിയിൽ സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകിട്ട് 89,880 രൂപയായി കൂടിയ സ്വർണ്ണവിലയാണ് ഇന്ന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയിൽ ഒരു പവന് 89,480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,185 രൂപയാണ് വില. ഇന്നലെ രാവിലെ 89,400 രൂപയായി കുറഞ്ഞ വിലയാണ് വൈകുന്നേരമായപ്പോൾ കൂടിയത്. വിപണിയിൽ ഇനി സ്വർണ്ണവില കുറയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇന്നത്തെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 120 രൂപ വർദ്ധിച്ച് 90320 രൂപയായിരുന്നു. ഇന്ന് സ്വർണവില 90,000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. പവന് 520 രൂപ കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും ആയിട്ടുണ്ട്. സ്വർണ്ണവിലയിലെ ഈ കുറവ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ പവന് 120 രൂപ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,320 രൂപയായി. ഒരു ഗ്രാമിന് 15 രൂപയും കൂടി. ഇന്ന് 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട വില. ദീപാവലിക്ക് മുൻപായി വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.ഒക്ടോബർ
തിരുവനന്തപുരം: കുതിച്ചുയരുന്ന സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം. ഒക്ടോബർ ഒന്ന് മുതൽ വലിയ രീതിയിലുള്ള വർധനവാണ് സ്വർണ്ണവിപണിയിൽ ഉണ്ടായത്. വ്യാഴാഴ്ച സ്വർണ്ണവില 97,360 ആയി ഉയരുകയും കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,980 രൂപയും ഒരു പവന് 95,8400 രൂപയുമാണ്. ദീപാവലിക്ക്
കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
























