പാലാ: കേരള കോൺഗ്രസ് എമ്മിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന പാലായിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി എത്തുമെന്ന് റിപ്പോർട്ട്. നേരത്തേ റോഷി അഗസ്റ്റിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നും പിന്നീട് ജോസ് കെ മാണി തന്നെ മണ്ഡലത്തിൽ എത്തുമെന്നും വാർത്തകൾ

















