തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ്

















