Home Posts tagged Kerala Congress(M)
Homepage Featured Opinion

പാലാ പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി?; ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ

പാലാ: കേരള കോൺഗ്രസ് എമ്മിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന പാലായിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി എത്തുമെന്ന് റിപ്പോർട്ട്. നേരത്തേ റോഷി അ​ഗസ്റ്റിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നും പിന്നീട് ജോസ് കെ മാണി തന്നെ മണ്ഡലത്തിൽ എത്തുമെന്നും വാർത്തകൾ
Homepage Featured Kerala News

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകം; എൽഡിഎഫിൻ്റെ മേഖല ജാഥയുടെ ഒരുക്കം ചർച്ച ചെയ്ത് കേരള കോൺ​ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി

കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺ​ഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. കേരളാകോൺ​ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ഇന്ന്
Kerala Lead News News

കേരള കോൺ​ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത്; ജില്ലാ കമ്മിറ്റികളെയും അണികളെയും ഒപ്പം നിർത്താനെന്ന് റിപ്പോർട്ട്

കോട്ടയം: കേരള കോൺ​ഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോ​ഗം. മാധ്യമങ്ങളിലൂടെ കേരള കോൺ​ഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോ​ഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് എടുത്തതോടെ ജില്ലാ കമ്മിറ്റികളെയെല്ലാം
Homepage Featured Kerala News

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടില്ല; ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് വിലയിരുത്തല്‍

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരും. മുന്നണി മാറ്റം വേണ്ടെന്ന പൊതുതീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തി. യുഡിഎഫിലേക്കു പോകാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടന്നത്. ക്രൈസ്തവ
Homepage Featured Kerala News

കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം തുടരും; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി നേതൃത്വം

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനുള്ള സാഹചര്യമില്ലെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്ന് സ്റ്റീഫൻ ജോർജും പറഞ്ഞു. പരാജയമുണ്ടായാൽ മുന്നണി വിടുകയാണെങ്കിൽ തങ്ങൾക്കത് ലോക് സഭാ