തിരുവനന്തപുരം: നവകേരള വികസന ക്ഷേമ പരിപാടി കേരളത്തിന് ദിശാ ബോധം നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമെന്നും വരും കാലത്തേക്കുള്ള നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ നയമാണ് കേരളം
തിരുവനന്തപുരം: രാജ്ഭവന്റെ ത്രൈമാസികയുടെ പ്രകാശനത്തിൽ ആർട്ടിക്കൾ 200 ആയ ഗവർണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മാസികയിലെ ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള ലേഖനത്തിന്റെ ഉള്ളടക്കം സർക്കാർ നിലപാടാല്ല എന്നാണ് മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത്. എന്നാൽ വിമർശനത്തിൽ ഗവർണർ മൗനം പാലിക്കുയായിരുന്നു. ഔദ്യോഗിക ചടങ്ങുകളിൽ അനൗദ്യോഗിക ചിഹ്നങ്ങൾ
തിരുവനന്തപുരം: രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസം പ്രകാശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തും. പുസ്തകം ശശി തരൂർ എം പിക്കു നൽകിയാകും പ്രകാശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാരും രാജ്ഭവനുമായുള്ള



















