Home Posts tagged kerala budget 2026
Homepage Featured Kerala News

ജനപ്രിയം, ജനകീയം, സ്ത്രീപക്ഷം; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനകീയവും കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ളതുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന