Home Posts tagged Kerala Assembly Election 2026
Homepage Featured Kerala News

സുനിൽ കന​ഗോലു വിജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിനെ തകർക്കാൻ പദ്ധതികൾ മെനഞ്ഞ് കോൺ​ഗ്രസ്

കൽപ്പറ്റ: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺ​ഗ്രസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന പേരിലുള്ള ക്യാമ്പ് യോഗത്തിൻ്റെ
Homepage Featured Kerala News

കോൺ​ഗ്രസ് നേതാക്കൾ ഇന്ന് വയനാട്ടിലേക്ക്; ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺ​ഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026
Homepage Featured Kerala News

വട്ടിയൂര്‍ക്കാവില്‍ ‘കരുണാകരന്റെ മക്കള്‍’ പോരോ? കരുക്കള്‍ നീക്കി ബിജെപിയും

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിനായി കെ.മുരളീധരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് തന്നെയാകും എല്‍ഡിഎഫിനായി മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ എത്തുമോ? ഉറപ്പിച്ച് മുരളീധരന്‍ തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്