2025, രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടുത്തോളം സംഭവബഹുലമായ വര്‍ഷം. ശബരിമല മുതല്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ വരെ മലയാളികളുടെ ‘ഹോട്ട് ടോപ്പിക്ക്’ ആയി. പോയ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവങ്ങള്‍, വാര്‍ത്തകള്‍ പരിശോധിക്കാം: 2025 ലെ ഏറ്റവും ചൂടേറിയ വാര്‍ത്ത കോണ്‍ഗ്രസ്

















