തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) പ്രോജക്റ്റിൽ അവസരങ്ങൾ. പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് 29 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ്