Home Posts tagged Kenya Plane Crash
Homepage Featured News World

കെനിയയിൽ വിമാനം തകർന്നുവീണ് അപകടം; 12 വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

നെയ്‌റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. വിനോദ സഞ്ചാരികളെ കൊണ്ടു യാത്ര ചെയ്ത ചെറു വിമാനമാണ് തകർന്നു വീണത്. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.