തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ അവസാനിക്കുമ്പോൾ രണ്ടാം തവണയും പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ബൗളറായ അഖിൽ സ്കറിയ. 11 കളിയിൽ നിന്നും 25 വിക്കറ്റുകളാണ് അഖിൽ വീഴ്ത്തിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിയിൽ തോറ്റ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാർ. കലാശ പോരാട്ടത്തിലെ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ബോളർമാരുടെ കരുത്തിലായിരുന്നു കൊച്ചിയുടെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസെടുത്തു. താരതമ്യേന അനായസം പിന്തുടർന്ന്
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍. ഇന്നലെ തിരുവനന്തപുരം



















