Home Posts tagged kashmir
Homepage Featured India News

ജമ്മു കാശ്മീരിൽ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ നൗ​ഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു. ഭീകരവാദികളിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11:30-ഓടെയാണ് സ്ഫോടനമുണ്ടായത്. ഡല്‍ഹി
Homepage Featured News World

പിഒകെയിൽ പ്രക്ഷോഭം തുടരുന്നു; സൈനികനടപടി, പാക്കിസ്ഥാനിൽ ബുധനാഴ്ച്ച കൊല്ലപ്പെട്ടത് 8 പേർ

ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്. ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ