Home Posts tagged KASARGOD
Homepage Featured Kerala News

സംസ്ഥാനത്ത് ശക്തമായ മഴ; കുമളിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം, കേരളതീരത്ത് മീൻ പിടുത്തത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. കേരളാ
Homepage Featured Kerala News

മഴ കനക്കുന്നു; വടക്കൻ കേരളത്തിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.