ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിർത്തിവെച്ചു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്
തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ടിവികെ സ്ഥാപക നേതാവും സിനിമ താരവുമായ വിജയിയെ കാണാനാണ് കരൂരില്‍ ജനക്കൂട്ടം ഇരമ്പിയെത്തിയത്. വിജയിയുടെ സിനിമ സ്റ്റൈല്‍ രാഷ്ട്രീയ പ്രസംഗത്തിനിടെ ഒന്നര വയസുകാരന്‍ അടക്കമാണ് ആള്‍ക്കൂട്ടത്തിനിടെ ഞെരിഞ്ഞമ്മര്‍ന്നത്. സംഘാടനത്തിലെ പാളിച്ചയാണ് ഈ അപകടത്തിനു


















