Home Posts tagged karnataka
Homepage Featured Kerala Lead News News

‘കൊടും തണുപ്പിൽ ഒരു ജനതയെ തെരുവിലിറക്കി’; ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിയെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബെം​ഗളൂരുവിൽ ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിക്കെതിരെ പിണറായി വിജയൻ. കൊടും തണുപ്പിൽ ഒരു ജനതയെ പലായനത്തിന് നിർബന്ധിതരാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും നടപടിയെടുക്കേണ്ടവരാണ്
Homepage Featured India News

‘കോൺഗ്രസുകാർക്കിടയിൽ രഹസ്യ കരാർ ഉണ്ടായിരുന്നു’; മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഡികെ ശിവകുമാറിന് അതൃപ്തി

ബം​ഗളൂരു: കർണാടകയിൽ വീണ്ടും അധികാര പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ചൊവ്വാഴ്ച തന്റെ മണ്ഡലമായ കനക്പുര സന്ദർശിച്ചപ്പോഴായിരുന്നു ഡികെ ശിവകുമാർ അതൃപ്തി പ്രകടമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഞ്ചാറ് കോൺഗ്രസുകാർക്കിടയിൽ ഒരു രഹസ്യ കരാർ ഉണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ പാർട്ടിയെ
Homepage Featured India News

രാഷ്ട്രപതിയുടെ റഫറൻസ്;142-ാം അനുച്ഛേദം രക്ഷയായില്ല, സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് സ്വാധീനം കൂടും

കൊച്ചി: രാഷ്ട്രപതിക്കും ​ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടം​ഗ ബെഞ്ചിന്റെ വിധി ഭരണഘടനാബെഞ്ച് തള്ളിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരി​ഗണിച്ചായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി. എന്നാൽ കേന്ദ്ര സർക്കാർ നിയമിക്കുന്ന ​ഗവർണർമാരുടെ രാഷ്ട്രീയം ബില്ലുകളിൽ
India News

‘വോട്ട് ചോരി’ കേസിൽ ഒരാൾ അറസ്റ്റിൽ; പശ്ചിമബംഗാള്‍ സ്വദേശി ബാപി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
News

മൈസൂരുവിൽ സെക്സ് റാക്കറ്റ്: പെൺകുട്ടിയെ വാട്സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ചു

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികവൃത്തിക്കായി വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ. കർണ്ണാടകയിലെ മൈസൂരുവിലാണ് സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. മൈസൂരു പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയ്ക്കായിരുന്നു ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിൽപ്പനയ്ക്ക് വെച്ചത്. നവമാധ്യമങ്ങളിലൂടെ പരസ്യം നൽകിയായിരുന്നു സെക്സ് റാക്കറ്റ് പ്രവർപ്പിച്ചിരുന്നത്.