Home Posts tagged karassery Service CoOperative Bank
Homepage Featured Kerala News

ചെയർമാനും മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ; കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്

കോഴിക്കോട്: കോഴിക്കോട് കാരശേരി ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. ഭാര്യക്കും മക്കൾക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നൽകിയത്. കൂടാതെ, ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശ
Homepage Featured Kerala Local News

വഴിവിട്ട് അംഗത്വം നൽകി എന്ന ആരോപണം തെറ്റ്; വിശദീകരണവുമായി കാരശ്ശേരി ബാങ്ക്

കോഴിക്കോട്: കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ. 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സഹകരണ
Homepage Featured Kerala Local News

ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമറിയാതെ കാരശ്ശേരി ബാങ്കിൽ ചേർത്തത് എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ്

യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരും മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് യു ഡി എഫ് പ്രവർത്തകരും ബാങ്ക് ജീവനക്കാരും ഉപരോധിച്ചു. ജീവനക്കാർ അറിയാതെ ജീവനക്കാരുടെ ലോഗിൻ ഐ ഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തി എന്നാരോപിച്ചായിരുന്നു സമരം. 13 അംഗ ഭരണസമിതിയിലെ 9 പേരും അറിയാതെയാണ്