Home Posts tagged Kanthara Chapter 1
Entertainment Homepage Featured News

തീയേറ്റർ എക്സ്പീരിയൻസ് മുഖ്യം; ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തീയറ്ററുകളിലേക്ക്

കാന്താര ചാപ്റ്റര്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു. ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തിയറ്റുകളിലേക്ക് ഒഴുകുകയാണ്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് 55 കോടി രൂപ നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന്
Cinema Entertainment Homepage Featured

കാന്താര ചാപ്റ്റർ 1 കേരളത്തിൽ ചരിത്രം കുറിക്കുന്നു; 55 കോടി കളക്ഷൻ നേടി കാന്താരയുടെ കുതിപ്പ് തുടരുന്നു!

കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ “കാന്താര ചാപ്റ്റർ1. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡോടെ 55 കോടി കളക്ഷൻ ചിത്രം നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത
Cinema Entertainment Homepage Featured

ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1 ; വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്താര. സിനിമ കാണുന്നതിന് ഭാഷ ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല