ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. ഇത് ഒരു അന്യഭാഷ ചിത്രത്തെ ചൊല്ലിയാണ് എന്നതാണ് ശ്രദ്ധേയം. കന്നട ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ മലയാള പ്രവേശനമാണ് തർക്കത്തിൽ ആയിരിക്കുന്നത്. നിർമ്മാതാക്കൾ ആവശ്യപ്പെട്ട തീയറ്റർ വിഹിതം നൽകുന്നത് സംബന്ധിച്ച കാര്യമാണ് കേരളത്തിലെ