പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം. ശബരിമലയിലെ കട്ടിളപ്പാളിയിലേയും, ദ്വാരപാലകശിൽപത്തിലേയും സ്വർണം പൂശിയ പാളികൾ പുറത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠരര് രാജീവർക്ക്
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി. 2017ന് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്നതിൽ എസ്ഐടി വ്യക്തത വരുത്തിയിട്ടില്ല. തങ്ങളുടെ സ്ഥാപനത്തിൽ രാജീവർക്ക് നിക്ഷേപമില്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക ശിൽപക്കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ ഇന്ന് ജയിലിന് പുറത്തിറങ്ങും. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം
തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം. ദ്വാരപാലകശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേരെ എസ്ഐടി അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിൽ പുറത്തുവരുന്ന ആദ്യയാളാണ് മുരാരി ബാബു. കേസുകളിലെ മറ്റൊരു പ്രതിയായ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. കേസിൽ റിമാൻഡിലായ തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ജനുവരി 22 ന് വിജിലൻസ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല തന്ത്രി കണ്ഠരര്
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്. നിലവില്‍ ശബരിമലയിലെ സ്വർണം പൂശിയ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് കണ്ഠരര് രാജീവര്. ഇതിനിടെയാണ് തന്ത്രിയെ അടുത്ത കേസിലും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്യാനൊരുങ്ങുന്നത്. ജയിലിലെത്തി എസ്ഐടി രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ അറസ്റ്റുചെയ്ത
പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം























