Home Posts tagged KANDARARU MOHANARARU
Homepage Featured Kerala News

സ്വർണക്കൊള്ള: ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി, മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ അറസ്റ്റുചെയ്ത മുരാരിബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും.