ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്ഗോപി ഇവർക്ക് വഞ്ചി

















