Home Posts tagged Kanathil Jameela
Homepage Featured Kerala Local News

കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന്; ഉച്ചയ്ക്ക് രണ്ടുമുതൽ കൊയിലാണ്ടിയിൽ ഹർത്താൽ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ പത്തു മണിവരെ വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും
Homepage Featured Kerala News

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു; അന്ത്യം അർബുദ ചികിത്സയ്ക്കിടെ, സംസ്കാരം ചൊവ്വാഴ്ച അത്തോളിയിൽ

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദരോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ് കാനത്തിൽ ജമീല. 1966 മെയ് 5 ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഗ്രാമത്തിൽ ടികെ അലിയുടെയും ടികെ മറിയത്തിന്റെയും മകളായി ജനിച്ച കാനത്തിൽ ജമീല സാമൂഹികമായി സജീവമായ തന്റെ