Home Posts tagged KALUNK
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും