Home Posts tagged kallayi
Local News

പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫ് സ്ഥാനാര്‍ഥി; കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫിനു വേണ്ടി മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിലെ കോൺ​ഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് അദ്ദേഹം മത്സരിക്കുക. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനു.