‘കല്‍ക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായതിന്റെ കാരണം തേടുകയാണ് ആരാധകര്‍. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ദീപികയെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളും ദീപികയും തമ്മില്‍

















