മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകും കളങ്കാവല്‍ എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാന്‍ സാധ്യത കുറവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ്
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ സിനിമയില്‍ വില്ലനായെത്തുന്ന മമ്മൂട്ടി തന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചറായി സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. തന്റെ ഉള്ളിലെ ‘വില്ലനിസം’ അതിന്റെ പീക്കില്‍ കാണിക്കുകയായിരുന്നു സിഗരറ്റ് കൊണ്ട് മമ്മൂട്ടി ചെയ്തത്. സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ ഈ സിഗരറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒറിജിനല്‍
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ചെയ്തു നാലാം ദിനം ചിത്രം 50 കോടി ക്ലബില്‍ കയറി. ഇന്നത്തോടെ ‘കളങ്കാവലി’ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 60 കോടി കടക്കും. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ബോക്‌സ്ഓഫീസില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കളങ്കാവലിനു സാധിച്ചു. ഇന്നലെ മാത്രം മൂന്ന്
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ‘കളങ്കാവല്‍’ സിനിമയുടെ ഇതുവരെയുള്ള ഓരോ അപ്‌ഡേറ്റുകളും. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രി റിലീസ് ഇവന്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരുപാട് സസ്‌പെന്‍സുകളുടെ ചുരുളഴിക്കുന്നതായിരുന്നു. അതില്‍ പലതും വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ ! മമ്മൂട്ടി, വിനായകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരുടെ കഥാപാത്രങ്ങളെ മാത്രമേ



















