Home Posts tagged Kalamassery
Homepage Featured Kerala News

കളമശ്ശേരി തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി യുഡിഎഫ്; ലീ​ഗിൽ നിന്ന് കോൺ​ഗ്രസ് സീറ്റ് വാങ്ങും; പി രാജീവിനെതിരെ ആര്?

കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രം​ഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീ​ഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ്