Home Posts tagged Kaipola Recipe
Food Lifestyle

മലബാറിന്റെ സ്വന്തം വിഭവം; 2 ഏത്തപ്പഴം ഉണ്ടെങ്കിൽ കായ്പോള വീട്ടിൽ ഉണ്ടാക്കാം

മലബാറുകാരുടെ പ്രിയപ്പെട്ട ഒരു പലഹാരമാണ് കായ്പോള. റമസാൻ മാസത്തിലെ നോമ്പുതുറ വിഭവങ്ങളിൽ കായ്പോളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഏത്തപ്പഴവും മുട്ടയും പ്രധാന ചേരുവകളായ ഈ വിഭവം, ചായ പലഹാരമായും പ്രഭാതഭക്ഷണമായും ഉപയോഗിക്കാറുണ്ട്. കായ്പോളയുടെ രുചി അതിന്റെ ചേരുവകളിലാണ്. നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ