Home Posts tagged Kaikottikkali
Homepage Featured Kerala Local News

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന്