Home Posts tagged kadakampally surendran
Homepage Featured Kerala News

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ചിത്രം കൂടി പുറത്ത്

തിരുവനന്തപുരം: ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ചെന്നതെന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് മറ്റൊരു ചിത്രം പുറത്ത്. ഉണ്ണികൃഷ്ണന്റെ അമ്മാവന്‍റെ മകളെ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് മന്ത്രി അഭിനന്ദിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷം, നീക്കം കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ടെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി അം​ഗമാണ്. ഇത് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയേക്കും. ഇതോടൊപ്പം മുൻ മന്ത്രി കടകംപള്ളി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ
Homepage Featured Kerala Local News

ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപിയുടേത്; ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഉള്ളൂർ വാർഡിൽ ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയസാധ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അതും വാർഡ് കമ്മറ്റി നിർദ്ദേശിക്കുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്. ഉള്ളൂരിലെ വാർഡ്
Homepage Featured Kerala Local News

‘തെരഞ്ഞെടുപ്പ് വിജയിക്കാൻ ഡീലിന്റെ ആവശ്യമില്ല’; തന്റെ ഡീൽ ജനങ്ങളോടെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയിക്കാൻ ഡീലിന്റെ ആവശ്യമില്ലെന്നും തന്റെ ഡീൽ ജനങ്ങളോടാണെന്നും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചതെന്നും എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തിവിരോധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം; പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ തൻ്റെ പേര് പരാമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൻ്റെ പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ മാനനഷ്ടക്കേസ് നൽകുമെന്ന് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാൽ ആർക്ക് വിറ്റെന്ന്